Indian players who might be unlucky to miss the 2019 World Cup <br />2019ല്‍ വീണ്ടുമൊരു ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുകയാണ്. 2015ലെ ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ട ചില പ്രമുഖ താരങ്ങളെ ഇത്തവണ പക്ഷെ കാണാന്‍ കഴിയില്ല. ലോകകപ്പ് നഷ്ടമാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.<br />#WorldCup2019